Mithali Raj, Harmanpreet Kaur meet BCCI CEO Rahul Johri<br />ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം മിതാലി രാജ് ടി20 ക്രിക്കറ്റില്‍നിന്നും വിരമിക്കാനൊരുങ്ങുന്നു. അടുത്തിടെ സമാപിച്ച വനിതാ ടി20 ലോകകപ്പില്‍ സെമിയില്‍ ടീമില്‍ നിന്നും മിതാലിയെ മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്നാണ് വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നത്. <br />